Monday, November 9, 2009

നമ്മുടെ സ്വന്തം മാടായിപാറ.......ഒരു വര്‍ഷകാല ചിത്രം

ജൈവ വൈവിധ്യങ്ങളുടെ കലവറ എന്ന് നമ്മള്‍ അഭിമാനിക്കുന്ന നമ്മുടെ സ്വന്തം മാടായിപാറ..........സംരക്ഷികേണ്ടത് നമ്മുടെ കടമയാണ്............

ഒരോര്‍മപെടുതല്‍............

വരാനിരിക്കുന്ന ഒരു ദുരന്തത്തിന്റെ ഒര്മാപെടുതലാകാം ഇത് ...........നാളത്തെ യുദ്ധം വെള്ളത്തിനും വായുവിനും വേണ്ടി...............പ്രത്യയ ശാസ്ത്രങ്ങള് അവിടെ പരാചയപെടും .......

നോസ്ടാല്‍ജിയ..........

തറവാടിന്റെ മുടതുനിന്നൊരു മഴകാഴ്ച്ച...........

Sunday, November 8, 2009

പുതിയ ഒരു പുലരികായ്......................


ഇന്നിന്റെ അസ്തമയത്തില് എനിക്ക് നിരാശയില്ല നാളെയുടെ ഉദയതിലന് എന്റെ പ്രതീക്ഷ

The thoughts of a Communist

May be we will fall in the journey to dawn........

But, we will write in the history with our blood....

May be you can kill, but, never can defeat us........

I am a Communist............

From the land of revolution.........